“Aloka”. The Golden Jubilee celebrations of Govt Homoeopathic Medical College, Kozhikode begins from January 2025. This occasion will be celebrated as an year long programme filled with a bundles of festivities. ALOKA
Hon. Kozhikode MP Sri. MK Raghavan inaugurated Golden Jubilee Organising Committee and revealed Golden jubilee celebration name - Aloka. കോളേജിന്റെ സുവർണ ജൂബിലി സ്വാഗതസംഘ കമ്മിറ്റിയുടെ ഉദ്ഘാടനവും ആഘോഷത്തിന്റെ പേര് "അലോക" എന്നത് പ്രഖ്യാപനവും ബഹു. കോഴിക്കോട് എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു.
Aloka Office inaugurated by Hon. Kozhikode Corporation Deputy Mayor Shri. C P Musafir Ahamed. അലോക സ്വാഗതസംഘം ഓഫീസ് ബഹു കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ. സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
22.02.2025 - Mrs. Veena George is the Minister for Health and Woman and Child Development in Kerala inaugurated the ALOKA 2025 officially. അലോക 2025 സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ബഹു. ആരോഗ്യവും വനിത ശിഷു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു